vaccine

യു.എസിലെ വാഷിംഗ്ടണിലാണ് സംഭവം.കൊവിഡ് വാക്സിൻ എടുക്കാൻ ജനങ്ങൾ മടിച്ചു നിൽക്കുന്നത് കൊണ്ടാണ് സൗജന്യമായി കഞ്ചാവ് നൽകുമെന്ന വാഗ്ദാനവുമായി അധികൃതർ രംഗത്ത് എത്തിരിക്കുന്നത്.വീഡിയോ റിപ്പോർട്ട്