തലസ്ഥാനത്തുനിന്ന് കാസർകോട്ട്
എത്താൻ 4 മണിക്കൂർ
1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ
ചെലവ് 8,656 കോടി
ആകെ ചെലവ് 66,405 കോടി
l ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നൽകും.
l 9314 കെട്ടിടങ്ങൾ പൊളിക്കണം
l പദ്ധതി നടത്തിപ്പ്- റെയിൽവേ വികസന കോർപറേഷൻ
lറെയിൽവേക്ക് 49%,സംസ്ഥാനത്തിന് 51% ഓഹരി
l റെയിൽ പാതകളും റോഡുകളും മുറിച്ചു കടക്കാൻ മേൽപ്പാല ങ്ങളും അടിപ്പാതകളും.
l ഓരോ 500 മീറ്ററിലും കാൽനടക്കാർക്ക് പാതമുറിച്ചു കടക്കാം
l നെൽപാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88 കിലോമീറ്ററിൽ ആകാശപാത
l കോഴിക്കോട് നഗരത്തിനടിയിൽ ടണൽ
l 180-200 കി.മീ വേഗത
കേന്ദ്രത്തിന്റെ അന്തിമാനുമതിക്ക് കാത്തുനിന്നാൽ വൈകും. അതിനാലാണ് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്നത്.
-പിണറായി വിജയൻ
മുഖ്യമന്ത്രി