arrest

താ​മ​ര​ശ്ശേ​രി​:​ കാ​റി​ൽ​ ​ചാ​രാ​യം​ ​ക​ട​ത്തു​ന്ന​തി​നി​ടെ​ ​ര​ണ്ടു​പേ​രെ​ ​താ​മ​ര​ശ്ശേ​രി​ ​എ​ക്സൈ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ട്ടി​പ്പാ​റ​ ​ച​മ​ൽ​ ​പൂ​വ​ൻ​മ​ല​ ​ബൈ​ജു​(43​),​ ​ച​മ​ൽ​ ​തെ​ക്കെ​കാ​ര​പ്പ​റ്റ​ ​കൃ​ഷ്ണ​ദാ​സ്(24​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​കൃ​ഷ്ണ​ദാ​സ് ​യു​വ​മോ​ർ​ച്ച​യു​ടെ​ ​ക​ട്ടി​പ്പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​ണ്.​ ​ക​ട്ടി​പ്പാ​റ,​ ​താ​മ​ര​ശ്ശേ​രി​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യാ​ജ​ ​ചാ​രാ​യം​ ​വ്യാ​പ​ക​മാ​യി​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​താ​യ​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​എ​ക്സൈ​സ് ​ന​ട​ത്തി​യ​ ​നീ​ക്ക​ത്തി​ലാ​ണ് ​ര​ണ്ടു​പേ​രും​ ​പി​ടി​യി​ലാ​യ​ത്.​ ​താ​മ​ര​ശ്ശേ​രി​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​ൻ.​കെ​ ​ഷാ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്രി​വെ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​അ​നി​ൽ​ ​കു​മാ​ർ,​ ​സു​രേ​ഷ് ​ബാ​ബു,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ,​ ​ടി​ ​വി​ ​നൗ​ഷീ​ർ,​ ​പി.​ശ്രീ​രാ​ജ്,​ ​എ​സ്.​സു​ജി​ൽ,​ ​പി.​ജെ​ ​മ​നോ​ജ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​ചാ​രാ​യം​ ​പി​ടി​കൂ​ടി​യ​ത്.