പ്രോട്ടോക്കോൾ ഫോട്ടോ... ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഫെസ്റ്റോ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തുമ്പോൾ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊലീസുദ്യോഗസ്ഥർ മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നു.