കോവളം :വെള്ളാർ ജി. വി. രാജ റോഡ് ബയ്ത്തിൽ (തമ്പാനൂർ പ്രിയ ടൂറിസ്റ്റ് ഹോം ഉടമ )ഫിറോസ് അഫ്താബ് (58)നിര്യാതനായി. ഭാര്യ :സീനത്ത് ഫിറോസ്. മക്കൾ :ഫെസിയ, ഫെർസാദ്.മരുമകൻ :അമീർ.മണക്കാട് വലിയ പള്ളിയിൽ മയ്യത്തു നമസ്കാരം നടത്തി.