rakhesh-g-d-51-new

കൊ​ല്ലം: എ​സ്.എൻ.ഡി.പി യോ​ഗം കൊ​ല്ലം യൂ​ണി​യൻ കൗൺ​സി​ല​റും എ​സ്.എൻ ട്ര​സ്റ്റ് ബോർ​ഡ് അം​ഗ​വു​മാ​യ കാ​വ​നാ​ട് മീ​ന​ത്തു​ചേ​രി ഗോ​വി​ന്ദ ഭ​വ​നിൽ ജി.ഡി. രാ​ഖേ​ഷ് (51, രോ​ഹി​ണി പ​വർ ലോൺ​ട്രി ഉ​ട​മ) കൊവിഡ് ബാധിച്ച് മരിച്ചു. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ജ​യ രാ​ഖേ​ഷ് (വെ​സ്റ്റ് ക്വ​യി​ലോൺ സ​ഹ​ക​ര​ണ ബാ​ങ്ക്, കാ​വ​നാ​ട്). മ​ക്കൾ: ക​ല്ല്യാ​ണി രാ​ഖേ​ഷ്, രു​ദ്രാ​ണി രാ​ഖേ​ഷ്. മ​രു​മ​കൻ: അ​ന​ശ്വർ.