police

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഇക്കൊല്ലം കേരളാ പൊലീസ് ഇതുവരെ ഈടാക്കിയത് 35 കോടിയിലധികം രൂപ. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ