ആവശ്യമാണ് ആരോഗ്യം... ലോക്ക് ഡൗണിൽ ആളുകൾ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടെങ്കിലും ആരോഗ്യസംരക്ഷണം അത്യാവശ്യമായി കരുതുന്ന ചിലരൊക്കെ ആളൊഴിഞ്ഞ മൈതാനങ്ങളിൽ വ്യായാമം ചെയ്യാൻ എത്താറുണ്ട്. ആളൊഴിഞ്ഞ നാഗമ്പടം മൈതാനത്ത് സന്ധ്യക്ക് ഓടാനെത്തിയവർ.