rip

ആലപ്പുഴ: മുതിർന്ന കോൺഗ്രസ്‌ നേതാവും എ ഐ സി സി അംഗവുമായ കെ എൻ വിശ്വനാഥൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘതം മൂലം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. നായര്‍ സര്‍വീസ് സൊസൈറ്റി രജിസ്ട്രാറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കൊല്ലക്കടവ് രാജരാജേശ്വരിഹയര്‍ സെക്കന്‍ഡറി സ്‌കൂൾ മാനേജരായിരുന്നു.