അജ്ഞാനിക്ക് ജഗത്ത് ദുഃഖമായിരിക്കും. കുരുടന് ലോകം ഇരുട്ടായിരിക്കും പോലെ. കണ്ണുള്ളവന് ലോകം പ്രകാശമാനമായിരിക്കും. എല്ലാം ബ്രഹ്മമായി കാണുന്നയാൾ സ്വയം ബ്രഹ്മമായി ഭവിക്കുന്നു.