balachandran-nair

കോവളം:വെങ്ങാനൂർ ലളിത വിലാസത്തിൽ ബാലചന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: ശ്രീലേഖ, ശ്രീകല, അഭിലാഷ്. മരുമക്കൾ : ബി.ശാന്തകുമാർ, ആര്യ, പരേതനായ ശ്രീകുമാർ . സഞ്ചയനം ചൊവ്വ രാവിലെ 8ന്