പൂന്തുറ : വാറുവിളാകത്ത് വീട്ടിൽ പരേതനായ മാധവന്റെ മകൻ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലീല. സി മക്കൾ - നീന. എൽ. ആർ, നിജ. എൽ ആർ മരുമക്കൾ - ബിജുകുമാർ.ടി, സുരേഷ്‌കുമാർ. എസ്
സഞ്ചയനം 15 ന് രാവിലെ 8 ന്