പാറശാല : പരശുവയ്ക്കൽ ജയ വിലാസത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പി. ജാനകി ദേവി (69) നിര്യാതയായി.
മക്കൾ : പരേതനായ ടി. ജയകുമാർ , ടി. ഹരികുമാർ ,ടി ജയശ്രീ ദേവി , ടി.ജയലതാദേവി.
മരുമക്കൾ : എസ്.എൻ.സൗമ്യ,
ജി. സുരേഷ് കുമാർ , എം.കെ. രാജേഷ് കുമാർ .
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്