p

മുന്നയുടെ പ്രാവിനെ തോല്പിക്കാൻ ചന്തുവിന്റെ പ്രാവുകൾ തയ്യാറെടുക്കുകയാണ്. പറവ മത്സരത്തിൽ കപ്പടിക്കുന്നതിനാണ് ചന്തു പ്രാവുകളെ പരിശീലിപ്പിക്കുന്നത്. വീഡിയോ-എൻ.ആർ. സുധർമ്മദാസ്