ശ്രീകാര്യം : ചെറുവയ്ക്കൽ സി.ആർ.എ.-ഇ- 8, മേലതിൽവിള വീട്ടിൽ പരേതനായ എസ്. കൃഷ്ണപിള്ളയുടെ (മാണിപ്പിള്ള) ഭാര്യ എൽ. ശാരദാമ്മ (98) (റിട്ട. സീനിയർ പ്രൂഫ് റീഡർ, ഗവ. പ്രസ്, തിരുവനന്തപുരം) നിര്യാതയായി.
മക്കൾ : ഉഷാകുമാരി, രാജഗോപാൽ, വേണുഗോപാൽ, ശ്രീലത
മരുമക്കൾ : വിജയൻ നായർ, മോഹനചന്ദ്രൻ നായർ, മഹേശ്വരി അമ്മ, രേഖ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്