murali


ശ്രീകാര്യം : അയിരൂപ്പാറ ശാന്തിപുരം വീട്ടിൽ എ.പി. മുരളി (64) നിര്യാതനായി.
സി.പി.എം കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്‌.ഐ ഏര്യാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം ഏര്യാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ശ്രീകാര്യം ഗ്രാമപഞ്ചായത്തിൽ 1995-2001, 2006-2011 കാലഘട്ടങ്ങളിൽ പ്രസിഡന്റ്, ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രം ഗവേണിംഗ് ബോഡി അംഗം,തിരുവനന്തപുരം വികസന അതോറട്ടി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : ഗീതാകുമാരി (അംഗൻവാടി ടീച്ചർ)

മക്കൾ : നയന മുരളി, അമൽ മുരളി
മരുമകൻ : ശ്രീജിത്ത്

സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്