lockdown-day

സുവർണ്ണ നിമിഷത്തിനായ്...ലോക്ക് ഡൗണിന് വെള്ളിയാഴ്ച പ്രത്യേക ഇളവുകൾ അനുവദിച്ചതിനെത്തുടർന്ന് തുറന്ന് സ്വർണ്ണക്കടയിൽ കാൽ വെച്ചുകെട്ടി വാക്കറിൽ എത്തിയ സ്ത്രീ കടയുടെ പടികൾ കയറുന്നു. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.