മമതാ ബാനർജി ഞായറാഴ്ച വിവാഹിതയാവുന്നു. എ.എം സോഷ്യലിസമാണ് വരൻ.വധൂവരന്മാരുടെ ഇടതും വലതുമായി കമ്മ്യൂണിസവും ലെനിനിസവും മാർക്‌സിസവുമുണ്ടാകും.വീഡിയോ റിപ്പോർട്ട്