പുത്തനുടുക്കാൻ...ലോക്ക് ഡൗണിന് ഇളവുകൾ അനുവധിച്ചപ്പോൾ കോട്ടയത്തെ തുണിക്കടയിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം ഉടുപ്പ് വാങ്ങി മടങ്ങുന്ന കുട്ടി.