കഴക്കൂട്ടം : മുരുക്കുംപുഴ വെയ്ലൂർ ജയാ ഭവനിൽ ശ്രീധരൻ നായർ (91, റിട്ട. കെ.എസ്.ആർ.ടി.സി)നിര്യാതനായി. ഭാര്യ. ഓമന അമ്മ(റിട്ട. ടീച്ചർ, ബി.എൻ.വി.എച്ച്.എസ്.എസ്, തിരുവല്ലം), മക്കൾ: എസ് ജയകുമാർ(റിട്ട. പ്രിൻസിപ്പൽ എം.ജി എച്ച്.എസ്.എസ്, കണിയാപുരം), എസ്. അജിത് കുമാർ(റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, മണക്കാട്). മരുമക്കൾ: പി. ശാന്തകുമാരി(റിട്ട. ടീച്ചർ, ജനതഎച്ച്.എസ്.എസ്, തേമ്പാംമൂട്, ജീന ജെ.പി.(അണ്ടർ സെക്രട്ടറി, Govt. സെക്രട്ടറിയേറ്റ്). സഞ്ചയനം. 17ന് രാവിലെ 9 ന്.