കല്ലുപാലം: രാജേന്ദ്രനിലയം (നികിതം) വീട്ടിൽ ചെല്ലപ്പൻ. എസ് (86) നിര്യാതനായി. ഭാര്യ: വിജയമ്മ.ടി. മക്കൾ: രാജേന്ദ്രകുമാർ.സി.വി, സുരേഷ് കുമാർ.സി.വി, ഹരിപ്രസാദ്.സി.വി. മരുമക്കൾ: സുനിതകുമാരി .ജെ, നിഷ.കെ, ഇന്ദു. എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.