ss

നെയ്യാറ്റിൻകര :- ഓലത്താന്നി സിംഫണിയിൽ ആർ. വി. വിജയകുമാർ (67) നിര്യാതനായി. ഭാര്യ, ലൈല മിൽഖ (റിട്ട. ലൈബ്രേറിയൻ). മക്കൾ.രമ്യ , രശ്മി. മരുമകൻ. അരുൺ ( ഗ്രൈസ് മെഡിക്കൽസ് ഓലത്താന്നി )