ബാലരാമപുരം: ഐത്തിയൂർ എ.എസ്.ഭവനിൽ ആന്റണി.എൽ (78) നിര്യാതനായി.ഭാര്യ എ.സുശീല. മക്കൾ: എ.എസ്.ബീനാറാണി, എ.എസ്.ബിജുലാൽ, മരുമക്കൾ തങ്കരാജ്.എസ് (കേരള വാട്ടർ അതോറിട്ടി), അജിതകുമാരി. എസ്.പി (റവന്യൂ വകുപ്പ്).