ശ്രീകാര്യം: അലത്തറ കപ്പിയാരിൽശേരി ജോയ്സ് വില്ലയിൽ കുരുവിള സാബു (60)
നിര്യാതനായി. ഭാര്യ റെജി. മക്കൾ: ജിബുസൈമൺ. മരുമകൾ: അൽക്ക.സംസ്കാരം ഇന്ന് രാവിലെ 11ന്
പാറ്റൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ