thali-temple

തളിയുടെ പ്രൗഢി വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. കോഴിക്കോടിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് തളിക്ഷേത്രം.വീഡിയോ-സി.പി.അനിൽകുമാർ