baba-ramdev

അലോപ്പതി ചികിത്സയെ നേരത്തെ തള്ളി പറഞ്ഞ ബാബാ രാംദേവ് ചുവട് മാറുന്നു.ഡോക്ടർമാർ ദൈവദൂതന്മാരാണെന്നും താൻ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുമെന്നും യോഗ ഗുരു പറയുന്നു.വീഡിയോ റിപ്പോർട്ട്