പാഞ്ഞാൾ: നാടക ആചാര്യൻ തുപ്പേട്ടന്റെ (പരേതനായ മുട്ടത്ത് കാട്ടിൽ സുബ്രഹ്മണ്യൻ നമ്പൂതിരി ) ഭാര്യ പയ്യപ്പിള്ളി മന ഉമാദേവി അന്തർജ്ജനം (86) നിര്യാതയായി. മക്കൾ: സുമ, സാവിത്രി, അജിത, പരേതനായ രവി, രാമൻ. മരുമക്കൾ: വാസുദേവൻ, മോഹനൻ, സതീശൻ, ദേവി.