kiwis

ല​ണ്ട​ൻ​:​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റി​ൽ​ ​ഇം​ഗ്ല​ണ്ട് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 303​ ​റ​ൺ​സി​ന് ​പു​റ​ത്ത്.​ 258​/7​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ആ​തി​ഥേ​യ​ർ​ ​പ​ത്ത് ​ഓ​വ​റു​കൂ​ടി​ ​പി​ടി​ച്ച് ​നി​ന്ന​ശേ​ഷം​ ​ഓ​ൾ​ഔ​ട്ട് ​ആ​വു​ക​യാ​യി​രു​ന്നു.​ ​

ഡാ​ൻ​ ​ലോ​റ​ൻ​സ് 81​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​വാ​ല​റ്റത്ത് ​മാ​ർ​ക്ക് ​വു​ഡ് 80​ ​പ​ന്ത് ​നേ​രി​ട്ട് 41​ ​റ​ൺ​സ് ​നേ​ടി​ ​ലോ​റ​ൻ​സി​ന് ​മി​ക​ച്ച​ ​പി​ന്തു​ണ​ ​ന​ൽ​കി.​ ​
നേ​ര​ത്തേ​ ​ഓ​പ്പ​ണ​ർ​ ​റോ​റി​ ​ബേ​ൺ​സും​ ​(81​)​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​കി​വി​ക​ൾ​ക്കാ​യി​ ​ട്രെ​ൻ​ഡ് ​ബൗ​ൾ​ട്ട് ​നാ​ലും​ ​മാ​റ്റ് ​ഹെ​ൻ​റി​ ​മൂ​ന്നും​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​തു​ട​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡ് ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​ ​കി​ട്ടു​മ്പോ​ൾ​ 2​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 171​ ​റ​ൺ​സ് ​നേ​ടി​യി​ട്ടു​ണ്ട്.​ ​
ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ല​താ​മി​ന്റേ​യും​ ​(6​)​ ​കോ​ൺ​വേ​യു​ടേ​യും​ ​(80​)​ ​വി​ക്ക​റ്റു​ക​ളാ​ണ് ​അ​വ​ർ​ക്ക് ​ന​ഷ്ട​മാ​യ​ത്.​ ​ബ്രോ​ഡാ​ണ് ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി​യ​ത്.