ജില്ലയിൽ പെയ്ത മഴയിൽ റോഡിൽ കെട്ടിനിന്ന വെള്ളം ഇതുവഴി കടന്നുവന്ന വാഹനംമൂലം സൈക്കിൾ യാത്രികന്റെ ദേഹത്തേയ്ക്ക് തെറിച്ചപ്പോൾ. ആലപ്പുഴ മുല്ലയ്ക്കലിൽ നിന്നുള്ള ദൃശ്യം.