brazil-fan

വല കുലുങ്ങുമോ... ബ്രസീലിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക കപ്പിന്റെ ആവേശത്തിൽ ബ്രസീൽ ആരാധകനായ അഭിജിത്ത് കൃഷ്ണ മുഖത്ത് ബ്രസീൽ പതാകയുടെ നിറത്തിലുളള മാസ്ക് ധരിച്ച് തൃശൂർ ചേറ്റുവ ചെറുപുഴയിൽ വലവീശി മീൻ പിടിക്കുന്ന അച്ചൻ സലിഷിനൊപ്പം.