പട്ടം : എൽ. ഐ. സി ഇന്ദിരാ വിഹാറിൽ ബാഹുലേയന്റെ ഭാര്യ എൽ. ഇന്ദിര (65) നിര്യാതയായി. മക്കൾ : പ്രേംകുമാർ , സന്ധ്യ സാജു . മരുമക്കൾ : ജിഷാ ഗാന്ധി . എസ് , അഡ്വ. സാജു എ.ആർ. സഞ്ചയനം 15 ന് രാവിലെ 8.30 ന് .