അണപ്പാട് :എസ്. എൽ നിവാസ് മുല്ലപ്പള്ളി വീട്ടിൽ പരേതനായ കൃഷ്ണ പണിക്കരുടെ ഭാര്യ കൃഷ്ണമ്മ(76)നിര്യാതയായി. മക്കൾ :ജയൻ, അശോകൻ, ലേഖ.മരുമക്കൾ :ഉഷ കുമാരി, ബിന്ദു, സന്തോഷ്.സഞ്ചയനം തിങ്കൾ 7മണിക്ക് .