തൃശൂരിലെ കുമ്മാട്ടി കലാകാരന്മാരാണ് ഇവർ.കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിനായി പലചരക്കു
സാധനങ്ങൾ വീടുകളിൽ എത്തിച്ച് കൊടുക്കുന്നു.വീഡിയോ- റാഫി എം. ദേവസി