സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാലവേലയിൽനിന്ന് മോചിപ്പിച്ചത് 427 കുരുന്നുകളെ.വീടുകളിൽ പെൺകുട്ടികളും ഹോട്ടലുകളിൽ ആൺകുട്ടികളുമാണ് ഇരകളിലേറെയും. വീഡിയോ റിപ്പോർട്ട്