പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം കണ്ടെത്തിയ ആശയമാണിത്. തേങ്ങയുടെ ചകരി കൊണ്ടുള്ള കൂട . തൈ നടുമ്പോൾ ക്രമേണ കൂട മണ്ണിൽ ഇഴുകിച്ചേർന്ന് ജൈവ വളമായി മാറും. വീഡിയോ - കെ.ആർ. രമിത്