പെട്രോൾ വില സെഞ്ച്വറി കടന്നാലും വയനാട് മുത്തങ്ങയിലെ ബിനീഷിന് അതൊരു പ്രശ്നമേയല്ല. ബൈക്കിന് പകരം ഒന്നാന്തരം ഒരു കുതിരയെയാണ് അച്ഛൻ ബൊമ്മൻ മകന് വാങ്ങി നൽകിയത്. വീഡിയോ കെ.ആർ. രമിത്