baha

മനാമ : കൊവിഡിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്റൈൻ. പാകിസ്ഥാൻ,ബംഗ്ലാദേശ് ,നേപ്പാൾ എന്നീ രാജ്യങ്ങളിൽ

നിന്നുള്ളവർക്കും വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അതേസമയം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ ബഹ്‌റൈനിൽ താമസക്കാരാണെങ്കിൽ തൊഴിൽ വിസയ്‌ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബർ മാർക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു .