vatt

മാ​വേ​ലി​ക്ക​ര​:​ ​മാ​വേ​ലി​ക്ക​ര​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സി​ൽ​ ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​റ്റി.​എ​ ​വി​നോ​ദ്കു​മാ​റും​ ​സം​ഘ​വും​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 250​ ​ലി​റ്റ​ർ​ ​വാ​ഷ് ​പി​ടി​കൂ​ടി.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൃ​പ്പെ​രും​തു​റ​ ​തെ​ക്കും​മു​റി​യി​ൽ​ ​കാ​ങ്കേ​രി​ ​വീ​ട്ടി​ൽ​ ​ഉ​ല്ലാ​സി​നെ​ ​ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​പാ​ക​പ്പെ​ടു​ത്തി​വെ​ച്ച​ ​വാ​ഷു​മാ​യി​ ​എ​ക്സൈ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ്ര​തി​യെ​ ​ചെ​ങ്ങ​ന്നൂ​ർ​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​സ്.​ഹാ​രി​സ്,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​അ​നി​ൽ​കു​മാ​ർ,​ ​സ​ന​ൽ​ ​സി​ബി​രാ​ജ്,​ ​സി​ജു.​പി​ ​ശ​ശി,​ ​വി​നീ​ത് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.