ഉത്തർ പ്രദേശിൽ ഗ്രാമീണർ സ്ഥാപിച്ച 'കൊറോണ മാതാ ക്ഷേത്രം' അധികൃതർ പൊളിച്ചുനീക്കി. പ്രതാപ്‌ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് കൊവിഡിൽ നിന്ന് മുക്തി നേടാൻ ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയത്.