നാസയുടെ ഹൈടെക്ക് സ്‌പേസ് സ്യൂട്ടിന് വില ഏകദേശം 300 മില്യൺ യു.എസ് ഡോളർ (രണ്ടായിരം കോടി ഇന്ത്യൻ രൂപ). സ്‌പേസ് സ്യൂട്ട് എന്നത് പൂർണമായും പ്രവർത്തിക്കുന്ന സ്വന്തം ബഹിരാകാശ പേടകമാണ്.