dr-joy-john


മലകളും പുഴകളും കടന്ന് സഹ്യന്റെ മക്കൾക്കു വാക്‌സിനുമായി കാടു കയറുന്ന ഒരു ഡോക്ടർ.
തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ജോലി നോക്കുന്ന ഡോ. ജോയ് ജോണിനെ പരിചയപ്പെടാം. വീഡിയോ ഷിനോജ് പുതുകുളങ്ങര