കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപരികൾക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡൻ്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.