പറിച്ചെടുത്ത പാതി... സൗദി നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന്റെ മൃദദേഹം ഭർത്താവ് ബിജോ കുര്യൻറെ കോട്ടയം കുഴിമറ്റത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന ബിജോ.