accident-death

അന്ത്യമൊഴി ചൊല്ലി... സൗദി നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന്റെ മൃദദേഹം ഭർത്താവ് ബിജോ കുര്യൻറെ കോട്ടയം കുഴിമറ്റത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ചടങ്ങിനായി ഷിൻസിയുടെ വയലായിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.