തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കാലാവധി നീട്ടി വാങ്ങാൻ അദാനി ഗ്രൂപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നതു കൊണ്ടാണിത് .വീഡിയോ റിപ്പോർട്ട്