ആയുധങ്ങളുമായി വരുന്ന ഒരു ബോട്ടിനെക്കുറിച്ച് ഇന്റലിജൻസാണ് മുന്നറിയിപ്പ് നൽകിയത്. ഇതേ തുടർന്ന് തമിഴ്‌നാട് തീരത്ത് പൊലീസും കോസ്റ്റ് ഗാർഡും കർശനജാഗ്രതയാണ് പുലർത്തിയത്. എന്നാൽ ആ ബോട്ടിന്റെ പൊടി പോലുമില്ല.വീഡിയോ റിപ്പോർട്ട്