അനശ്വര നടൻ സത്യന്റെ അമ്പതാം ചരമവാർഷിക ദിനമാണിന്ന്. അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സത്യന്റെ ഓർമ്മകൾ ഇന്നും സജീവമാണ് .
അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും ചർച്ചചെയ്യപ്പെടുന്നു.അതുല്യനടനായിരുന്നു സത്യൻ. ആ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. സത്യനെക്കുറിച്ച് അദ്ദേഹത്തിന്റെ നായികമാരായ ശാരദയും ഷീലയും എഴുതുന്നു