sathesh

സ​​​ത്യ​​​ന്റെ​​​ ​​​മ​​​ര​​​ണ​​​ശേ​​​ഷ​​​മാ​​​ണ് ​​​മ​​​ക​​​ൻ​​​ ​​​സ​​​തീ​​​ഷ് ​​​സ​​​ത്യ​​​ൻ​​​ ​​​അ​​​ഭി​​​ന​​​യ​​​ ​​​രം​​​ഗ​​​ത്തേ​​​ക്ക് ​​​ക​​​ട​​​ന്നു​​​വ​​​ന്ന​​​ത്.​​​ ​​​സ​​​ത്യ​​​ന് ​​​ഏ​​​റെ​​​ ​​​അ​​​ട​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​മ​​​ഞ്ഞി​​​ലാ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ര​​​ങ്ങേ​​​റ്റം.​​​ ​​​മ​​​ക്ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് ​​​കെ.​​​എ​​​സ്.​​​സേ​​​തു​​​മാ​​​ധ​​​വ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​നാ​​​യ​​​ക​​​വേ​​​ഷ​​​മാ​​​യി​​​രു​​​ന്നു​​​ ​​​സ​​​തീ​​​ഷി​​​ന് .​​​നാ​​​യി​​​ക​​​ ​​​ജ​​​യ​​​ഭാ​​​ര​​​തി​​​യും​​​ .​​​പി.​​​എ​​​ൻ.​​​മേ​​​നോ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​ടാ​​​ക്സി​​​ ​​​ഡ്രൈ​​​വ​​​ർ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​ര​​​ണ്ടാ​​​മ​​​ത്തെ​​​ ​​​ചി​​​ത്രം.​​​ ​​​ശാ​​​ര​​​ദ​​​യും​​​ ​​​വി​​​ധു​​​ബാ​​​ല​​​യു​​​മൊ​​​പ്പം​​​ ​​​ഹീ​​​റോ​​​ ​​​വേ​​​ഷം​​​ ​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മ​​​ധു​​​ ​​​സാ​​​റി​​​ന്റെ​​​ ​​​ശു​​​ദ്ധി​​​ക​​​ല​​​ശ​​​ത്തി​​​ൽ​​​ ​​​വി​​​ല്ല​​​നാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​യ​​​ക്ഷി​​​ക്കാ​​​വ് ​​​എ​​​ന്നൊ​​​രു​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​സ​​​തീ​​​ശി​​​ന് ​​​കാ​​​ഴ്ച​​​യു​​​ടെ​​​ ​​​പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ഷൂ​​​ട്ടിം​​​ഗി​​​ന് ​​​ലൈ​​​റ്റ​​​ടി​​​ക്കു​​​മ്പോ​​​ൾ​​​ ​​​അ​​​ത് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​നെ​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​രും​​​ ​​​നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തി.​​​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​പൂ​​​ർ​​​ണ്ണ​​​മാ​​​യും​​​ ​​​പി​​​ൻ​​​മാ​​​റി​​​യ​​​ത്.