ss

തിരുവനന്തപുരം:കവടിയാർ ദേവസ്വം ബോർഡ് ജങ്ഷൻ ബെൽഹെവൻ ഗാർഡൻ ബി 5 ൽ റിട്ട. ഏജീസ് ഓഫീസ് സീനിയർ ആഡിറ്റ് ഓഫീസർ കണിയാകുളം സി .കെ .ജേക്കബ് (75) നിര്യാതനായി. ഭാര്യ ബെറ്റി വർഗീസ് ( റിട്ടയേഡ് അസിസ്റ്റന്റ് റജിസ്റ്റ്രാർ കേരള യൂണിവേഴ്സിറ്റി). മക്കൾ :അൻസു അന്ന, അനുജ റേച്ചൽ( കേരള യൂണിവേഴ്സിറ്റി) . മരുമക്കൾ: അജിത് മാത്യു( മസ്കറ്റ്), തോമസ് ജോസഫ്( ദുബായ്).