vegetable-street-vendors

ആലപ്പുഴ മുല്ലയ്ക്കലിൽ ഇരുപതിലധികം പച്ചക്കറി വിൽക്കുന്ന തട്ടുകളാണുള്ളത്. ലോക്‌ഡൗൺ ആരംഭിച്ചതോടെ ഇവ തുറക്കാനാവാത്ത സ്ഥിതിയിലായി. ഇത്തരത്തിൽ തുറക്കാനാവാതെ കിടന്ന തട്ട് തുറന്ന് പഴകിയ പച്ചക്കറികൾ മാറ്റുന്ന വ്യാപാരിയായ അഷ്‌റഫ്.